വീക്കിലി റിഫ്ലക്ഷൻ (ഒക്ടോബർ 12 മുതൽ 16 വരെ)
കൊറോണ രോഗം പടരുന്നതിനാൽ ഓൺലൈൻ വഴിയാണ് അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ്സുകൾ നിരീക്ഷിച്ചത്. 5 ജനറൽ ക്ലാസും 5 ഓപ്ഷൻ ക്ലാസും കാണുവാൻ കഴിഞ്ഞു. ജനറൽ ക്ലാസ് ലെ നിബി, സഫ, അഞ്ജന, ഡോണ, ആഷ്ലി എന്നിവരുടെക്ലാസ് കണ്ടു.ഫിസിക്കൽ സയൻസ് ഓപ്ഷൻ ലെ ജയലക്ഷ്മി, ശ്രീലക്ഷ്മി.പി., സുകന്യ, അപർണ, ശ്രീലക്ഷ്മി.ടി.ജെ എന്നിവരുടെ ക്ലാസ് കണ്ടു. ജനറൽ ക്ലാസ് കണ്ടതിൽ നാച്ചുറൽ സയൻസിലെ നിബി ,അഞ്ജന എന്നിവരുടെ ക്ലാസ് വളരെ നല്ലതായിരുന്നു . എൻറെ ഓപ്ഷൻ ആയ ഫിസിക്കൽ സയൻസിലെ ജയലക്ഷ്മി ,സുകന്യ എന്നിവരുടെ ക്ലാസ്സ് വളരെ നല്ലതായിരുന്നു .3.30 മുതൽ 8 വരെ ക്ലാസായിരുന്നു .എല്ലാ ക്ലാസ്സുകളും മികച്ചതായിരുന്നു. അവസാന ദിവസം എനിക്കും വലിയ കുഴപ്പമില്ലാതെ ക്ലാസ് എടുക്കാൻ സാധിച്ചു.
No comments:
Post a Comment